നിര്യാതനായി
ചൊക്ലി: മേക്കുന്നിലെ പൗര പ്രമുഖനും ചൂരൽ വ്യവസായിയുമായിരുന്ന പരേതനായ നെല്ലിക്ക മൂസഹാജിയുടെയും പു റാൽ ഫാത്തിമയുടെയും മകൻ നാർക്ക പൊയിൽ ഫാത്തിമ മൻസിൽ കേരള സ്റ്റോർസ് *കെ എൻ അബൂബക്കർ* (88) നിര്യാതനായി.
മേക്കുന്ന് ശാഖ മുസ്ലിം ലീഗ് രക്ഷാധികാരിയും സാമൂഹ്യ സേവന മേഖലയിലെ നിറ
സാന്നിദ്ധ്യവുമായ ഇദ്ദേഹം 70 വർഷത്തോളമായി മേക്കുന്നിൽ വസ്ത്ര വ്യാപാരക്കടയും ഹയർ ഗുഡ്സ് സ്ഥാപനവും നടത്തി വരികയായിരുന്നു. ഭാര്യ: കെ പി നഫീസ.
മക്കൾ: മുഹമ്മദലി, മഹറൂഫ്, സൂറ, റാബിയ, ആയിഷ, ഷാഹിദ, താഹിറ.മരുമക്കൾ: ആയാടത്തിൽ ഉമർ (ഉമർ ഖയാം) ഇസ്മായിൽ, അബ്ദുൽ ഖാദർ, മജീദ് ഔലാദ് (കെ എം സൂപ്പർ മാർക്കറ്റ്) റഷീദ (പാനൂർ) ,റാഹിന (പാറാൽ), പരേതനായ വള്ളിൽ അബ്ദുല്ല. സഹോദരങ്ങൾ: കെ എൻ കുഞ്ഞബ്ദുല്ല ,കെ എൻ മുസ്തഫ (പ്രസിഡണ്ട് പെരിങ്ങത്തൂർ മഹല്ല് ജമാഅത്ത്), സുബൈദ.

Post a Comment