അന്തരിച്ചു
മയ്യഴി: മാഹി ഇന്ത്യൻ ബേങ്കിന് സമീപം കൂടാരപ്പുര റോഡിൽ കമലപുരത്തെ കെ. പത്മാവതി (69) പുതുച്ചേരി കരുവാടിക്കുപ്പം ഭാരതി നഗറിലുള്ള വീട്ടിൽ അന്തരിച്ചു.
പുതുച്ചേരിയിലെ റിട്ട. നഴ്സിംഗ് ഓഫീസറാണ്.
ഭർത്താവ് : എം.ശശീന്ദ്രൻ (പുതുച്ചേരി).
മകൾ :ഷെർലിന (പുതുച്ചേരി). മരുമകൻ: ഹരീഷ് കുമാർ (പുതുച്ചേരി).
Post a Comment