*മഴ കളി മുടക്കി*
മാഹി:കനത്ത മഴ കാരണം ഇന്ന് (Jan 7 ) ന് നടക്കാനിരുന്ന ബേബി ബേയ്ക്ക്സ് ഹണ്ടേർസ് കൂത്തുപറമ്പും , T 2 K യൂറോ സ്പോർട്സ്, പടന്നയുമായുള്ള മത്സരമായ ആദ്യ ക്വാർട്ടർ ഫൈനൽ മഴ കാരണം മാറ്റി വെച്ചു
മത്സരം ജനുവരി 10 ന് നടക്കും.
അന്നേ ദിവസം മാഹി മൈതാനത്ത് രണ്ട് മത്സരങ്ങൾ ഉണ്ടായിരിക്കും.
നാളെ ശാസ്താ മെഡിക്കൽസ് തൃശൂർ - ടൗൺ സ്പോർട്സ് ക്ലബ്ബ് വളപട്ടണത്തെ ക്വാർട്ടർ ഫൈനലിൽ നേരിടും.

Post a Comment