o വൈദ്യുതി മുടക്കം നാളെ
Latest News


 

വൈദ്യുതി മുടക്കം നാളെ

 

വൈദ്യുതി മുടക്കം നാളെ



പള്ളൂർ ഇലക്ട്രിക്സിറ്റി ഓഫീസിന്റെ പരിധിയിൽ വരുന്ന പള്ളൂർ കമ്മ്യൂണിറ്റി ഹാൾ  ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതീ ക്ഷേത്രം അറവില കത്ത് പാലം  ചാലക്കര മുക്കവൻ പറമ്പ്  മണ്ടപ്പറമ്പ്  എന്നീ പരിസര പ്രദേശങ്ങളിൽ ഇന്ന്  10-01-2024 ബുധനാഴ്ച്ച നടക്കാനിരുന്ന പ്രവർത്തി സാങ്കേതിക കാരണങ്ങളാൽ നാളെ 11-10-24 ന് വ്യാഴാഴ്ച്ചയിലേക്ക് മാറ്റിയിരിക്കുന്നു

Post a Comment

Previous Post Next Post