*നിര്യാതനായി*
അഴിയൂർ : പുളിയേരി നടേമ്മൽ
തച്ചോളി കൃഷ്ണൻ(93) നിര്യാതനായി.
ഭാര്യ:പരേതയായ ലക്ഷ്മി
മക്കൾ :മാലതി, മോഹനൻ(റിട്ട: പോലിസ് ഓഫീസർ , മാഹി), രേണുക( ചെന്നൈ),
മരുമക്കൾ :തങ്കം മോഹനൻ(റിട്ടേ : നേഴ്സിങ്ങ് ഓഫീസർ മാഹി),
സുരേഷ് ബാബു
സഹോദരങ്ങൾ:കുഞ്ഞിരാമൻ( പുതുപ്പണം), ശാരദ( ചോറോട് ഈസ്റ്റ്) , പരേതരായ കണ്ണൻ, കുമാരൻ ,കണാരൻ
ശവസംസ്കാരം
ഇന്ന് വൈകുന്നേരം 4 മണി

Post a Comment