o മൃഗാശുപത്രി ഉദ്ഘാടനം ചെയ്തു
Latest News


 

മൃഗാശുപത്രി ഉദ്ഘാടനം ചെയ്തു

 *മൃഗാശുപത്രി ഉദ്ഘാടനം ചെയ്തു*



മാഹി:പളളൂർ നഴ്സസ് കോട്ടേർസ് കോമ്പൗണ്ടിൽ പുതുതായി ആരംഭിച്ച മൃഗാശുപത്രി മൃഗസംരക്ഷണ വകുപ്പ് മന്ത്രി തേനി ജയകുമാർ ഉദ്ഘാടനം ചെയ്തു.

അഞ്ച് കോഴികളെ വീതം ഒരു കുടുംബത്തിന് സൗജന്യമായി നൽകുമെന്നും, മൃഗസംരക്ഷണത്തിന് സബ്സിഡികൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

 രമേശ് പറമ്പത്ത് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. 

അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ, ഡോ:ലതാ മങ്കേഷ്ക്കർ, ഡോ: ആർ.ഹരിഹരൻ, ഡോ: ആർ.രാജീവ്സംസാരിച്ചു.

Post a Comment

Previous Post Next Post