*മാസ്റ്റേഴ്സ് ഗെയിംസിൽ മെഡൽ നേട്ടവുമായി വിദ്യ*
എറണാകുളം കളമശ്ശേരിയിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ ടേബിൾ ടെന്നീസിൽ സിംഗിൾ, ഡബിൾസിൽ യഥാക്രമം വെങ്കല - വെള്ളി മെഡൽ നേടി കായികാധ്യാപിക വിദ്യ. J. C
ഫെബ്രുവരി 8 മുതൽ 13 വരെ ഗോവയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യ ടീച്ചർ .

Post a Comment