നിര്യാതയായി
അഴിയൂർ: ചുങ്കത്തെ പരേതനായ കല്ലേരി വീട്ടിൽ കപ്പർ മൊയ്തുവിന്റെ മകൾ കല്ലേരി ജസീല ( 52 ) നിര്യാതയായി.
ഭർത്താവ്: സിദ്ദീഖ് തിരൂർ .
മക്കൾ: ജംഷീർ, ജസ്ന
സഹോദരങ്ങൾ: സുബൈദ, ജെസ്മിന (വനിതാ ലീഗ് വടകര മണ്ഡലം ട്രഷറർ)
ഖബറടക്കം: ഇന്ന് രാവിലെ (ഞായർ )9 മണിക്ക് ഹാജിയാർ പള്ളിയിൽ.
Post a Comment