o മാഹി ഫുട്ബോൾ ടൂർണ്ണമെന്റ്
Latest News


 

മാഹി ഫുട്ബോൾ ടൂർണ്ണമെന്റ്

 *ഇനി കലാശപ്പോര്* 


*അങ്കത്തട്ടിൽ സൂപ്പർസ്റ്റുഡിയോ മലപ്പുറവും ഹണ്ടേർസ് കൂത്തുപറമ്പും നേർക്കുനേർ* 




മാഹി : മാഹി സ്പോർട്സ് ക്ളബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന  നാൽപ്പതാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ   അവസാന സെമി ഫൈനൽ മത്സരത്തിൽ ഹണ്ടേർസ് കൂത്തുപറമ്പ്  ഒന്നിനെതിരെ നാല് ഗോളുകൾക്ക് കെ ആർ എസ് സി കോഴിക്കോടിനെ തോൽപ്പിച്ചു കൊണ്ട്  ഫൈനലിൽ പ്രവേശിച്ചു.


 വിശിഷ്ടാതിഥികളായ മാഹി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് ഇഞ്ചിനീയർ  സുബ്ബരായർ, മുൻ കേരളാ കൃഷി വകുപ്പ് ഡയറക്ടർ സുരേഷ്, അനൂപ് കുമാർ , ടൂർണ്ണമെൻ്റ് കമ്മറ്റി അംഗങ്ങളായ ശ്രീകുമാർ ഭാനു, ചന്ദ്രൻ ചേനോത്ത്, ഉഷസ്സ് അജയൻ എന്നിവർ താരങ്ങളെ പരിചയപ്പെട്ടു. 


നാളെ (Jan 14) വൈകീട്ട്

 ഫെനൽ മത്സരത്തിൽ

സൂപ്പർ സ്റ്റുഡിയോ, മലപ്പുറം

ബേബി ബേയ്ക്സ് ഹണ്ടേർസ് കൂത്തുപറമ്പിനെ നേരിടും

Post a Comment

Previous Post Next Post