അന്തരിച്ചു
മയ്യഴി: മാഹി റെയിൽവേ സ്റ്റേഷന് സമീപം സ്നേഹാലയത്തിൽ ഭാരതി (82) അന്തരിച്ചു.
അച്ഛൻ: പരേതനായ ഉണ്ണി കുഞ്ഞൻ നമ്പൂതിരി.
അമ്മ: പരേതയായ ശ്രീദേവി.
ഭർത്താവ് : പരേതനായ കെ.പി. കൃഷ്ണൻനായർ.
മക്കൾ : സ്നേഹപ്രഭ, സുനിൽ കുമാർ (റിട്ട. മിലിട്ടറി എൻജിനിയറിങ്ങ് ഡിപ്പാർട്മെൻ്റ്), സുകുമാരൻ (സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ് പുതുച്ചേരി), സുലഭ, സുനീഷ് (കേരള പോലീസ്)
മരുമക്കൾ : കരുണാകരൻ (മുൻ ഗൾഫ്), സിന്ധു, റീജ (അധ്യാപിക), ശശിധരൻ (വിമുക്ത ഭടൻ), പ്രജിത (കെ.എസ്.ആർ.ടി.സി)

Post a Comment