*പുതുച്ചേരി എക്സ്പ്രസിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കളഞ്ഞു കിട്ടി*
ഇക്കഴിഞ്ഞ ഡിസംബർ 30 ന് പുതുച്ചേരിയിൽ നിന്നും മംഗലാപുരം വരെ പോവുന്ന 16857പുതുച്ചേരി - മംഗലാപുരം എക്സ്പ്രസിൽ നിന്നും വില പിടിപ്പുള്ള സ്വർണ്ണാഭരണങ്ങൾ കളഞ്ഞു കിട്ടി.
ഉടമസ്ഥർ തെളിവുമായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക
9895197574
9562504747
9995031313
Post a Comment