o വിഷു പടക്കവില്പന ലൈസൻസ്
Latest News


 

വിഷു പടക്കവില്പന ലൈസൻസ്

 വിഷു പടക്കവില്പന ലൈസൻസ്


മാഹി: വിഷു ഉത്സവത്തിന്റെ ഭാ ഗമായുള്ള താത്കാലിക പടക്കവില്പന ലൈസൻസിന് വേണ്ടിയുള്ള പൂരിപ്പിച്ച അപേക്ഷകൾ ക്ഷണിച്ചു. ആവശ്യമായ എല്ലാ രേഖകൾ സഹിതം 31-ന് അഞ്ചു മണിക്ക് മുമ്പായി മാഹി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മാഹി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഓഫീസിൽ സ്വീകരിക്കുന്നതാണ്.അപേക്ഷകർ  മാഹിയിൽ സ്ഥിരതാമസമുള്ളവർ  ആയിരിക്കണം. വിശദ വിവരങ്ങൾ എസ്.ഡി.എമ്മിന്റെ ഓഫീസിൽനിന്നും ലഭിക്കും.


Post a Comment

Previous Post Next Post