o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 *മരണപ്പെട്ടു*



മാഹി : ചാലക്കര ദേവി നിവാസിൽ വിലാസിനി (ഇന്ദിര) 67 മരണപ്പെട്ടു.


മാഹി വളവിൽ പരേതരായ താര വാസു ദമ്പതികളുടെ മകളാണ്

 ഭർത്താവ് :രാജൻ (ദേവിദാസ്)

മക്കളില്ല


 സഹോദരങ്ങൾ :പാറക്കൽ ഹരിദാസൻ  ,ദിനേശൻ , പരേതരായ വളവിൽ പ്രകാശൻ,  ഉമേശൻ

ശവസംസ്കാരം ചാലക്കരയിലെ വീട്ടുവളപ്പിൽ നടന്നു

Post a Comment

Previous Post Next Post