o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി




ചൊക്ലി : കുന്നുംതല ഉസ്മാൻ (80) നിര്യാതനായി. 

കാഞ്ഞിരത്തിൻ കീഴിൽ അമീഘറിൽ പരേതരായ മമ്മു ആസിയ ദമ്പതികളുടെ മകനാണ്.

 ഭാര്യ: ഖദീജ മതിയമ്പത്ത്. 

മക്കൾ: അസ്മ, അർഷാദ്, അഷ്കർ, അമീറ, ആരിഫ, അൻസില.

 മരുമക്കൾ: ഹാരിസ്, ആമിന, ഷഫീന, സാജിദ്, അലി, റഹൂഫ്. 

സഹോദരങ്ങൾ: ദാവൂദ്, പരേതരായ അബ്ദുള്ള, മഹമൂദ്, റാബിയ

Post a Comment

Previous Post Next Post