*മരണപ്പെട്ടു*
മുക്കാളി: കുന്നും പുറത്ത് തെക്കെ തയ്യിൽ ഉപേന്ദ്രൻ (65) മരണപ്പെട്ടു
ഭാര്യ: സുധ.
മക്കൾ: സുധീഷ് (വിശ്വദീപ്‌തി കോ -ഓപ്പ് സൊസൈറ്റി, വടകര), സുബിത, സുനിത.
മരുമക്കൾ: അനിൽ (കേളു ബസാർ), ജോമോൻ (നിലയ്ക്കൽ, പത്തനംതിട്ട), ധന്യ
സഹോദരങ്ങൾ: വിമല, പ്രകാശൻ, ഷാജി, ബാബു, ജഗദീഷ്, പരേതനായ ചന്ദ്രൻ.
സംസ്കാരം വീട്ടുവളപ്പിൽ നടന്നു

Post a Comment