മരണപ്പെട്ടു.
ന്യൂമാഹി: ഈച്ചിയിൽ ഗ്രാമീണ വായനശാലക്ക് സമീപം വയലിൽ കുനിയിൽ പരേതരായ കേളുവിന്റെയും ദേവുവിന്റെയും മകൻ സുജീവൻ പി പി (55) മരണപെട്ടു.
ഭാര്യ: റീജ
മക്കൾ :വിദ്യാർത്ഥികളായ സോണിമ, സോയ, സിയ,
സഹോദരങ്ങൾ: സുരേന്ദ്രൻ ( അഡ്മിനിസ്റ്റേറ്റർ കോ- ഓപ്പ് പോളി ക്ലിനിക് പള്ളൂർ ) സുധികുമാർ,( സ്പിന്നിംഗ് മിൽ മുൻ ജീവനക്കാരൻ )സുരാജ് (SBI ചീഫ് മാനേജർ കോഴിക്കോട് ) സുമ( വടകര ) സുജ ( മേമുണ്ട)
സംസ്കാരം നാളെ18/01/2024 കാലത്ത് 11 മണിക്ക് വീട്ട് വളപ്പിൽ.

Post a Comment