o ലാപ് ടോപ്പ് - സ്കോളർഷിപ്പ് അപേക്ഷകൾ സ്വീകരിക്കുന്നു
Latest News


 

ലാപ് ടോപ്പ് - സ്കോളർഷിപ്പ് അപേക്ഷകൾ സ്വീകരിക്കുന്നു

 *ലാപ് ടോപ്പ് - സ്കോളർഷിപ്പ് അപേക്ഷകൾ സ്വീകരിക്കുന്നു*.



മാഹി: മാഹിയിലെ ഭിന്ന ശേഷിക്കാരായ ഒന്നാം ക്ളാസ് മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്ക് പുതുച്ചേരി സർക്കാർ നല്കുന്ന വിദ്യാഭ്യാസ സഹായത്തിനുള്ള സ്കോളർഷിപ്പിനുള്ള അപേക്ഷ - ഡിഗ്രി തലത്തിൽ പഠിക്കുന്ന കാഴ്ച്ച വൈകല്യമുള്ള വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നു.


മാഹി സ്വദേശികളായ വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്


അപേക്ഷ ഫോറം അതത് ഓഫീസിലോ ഭിന്നശേഷി ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ കരുണയുടെ ഓഫീസിലോ

താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്

096562 86892

Post a Comment

Previous Post Next Post