Home വൈദ്യുതി വിതരണം മുടങ്ങും MAHE NEWS January 03, 2024 0 വൈദ്യുതി വിതരണം മുടങ്ങും04-04-2024 ന് വ്യാഴാഴ്ച്ച പള്ളൂർ ഇലക്ട്രസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന കോയ്യോട്ട് തെരു,പാറാൽ, ചെമ്പ്ര, പൊതുവാച്ചേരി, അയപ്പൻകാവ് എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment