o മാഹി ഫുട്ബോൾ ടൂർണ്ണമെന്റ്* *മെഡിഗാർഡ്,അരീക്കോട് വിജയിച്ചു
Latest News


 

മാഹി ഫുട്ബോൾ ടൂർണ്ണമെന്റ്* *മെഡിഗാർഡ്,അരീക്കോട് വിജയിച്ചു

 *മാഹി ഫുട്ബോൾ ടൂർണ്ണമെന്റ്* 
 *മെഡിഗാർഡ്,അരീക്കോട് വിജയിച്ചു* 



 മാഹി: മാഹി സ്പോർട്സ് ആന്റ് ലൈബ്രറി കലാസമിതിയുടെ    ആഭിമുഖ്യത്തിൽ നടക്കുന്ന 40-ാ മത് അഖിലേന്ത്യ ഫ്ളഡ്ലൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിന്റെ  നാലാം ദിനത്തിൽ  


മെഡിഗാർഡ് അരീക്കോട്

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

റോയൽ ട്രാവൽസ് കോഴിക്കോടിനെ പരാജയപ്പെടുത്തി




അത്യന്തം വാശിയേറിയ മത്സരത്തിൽ മനോഹരമായ മഴവിൽ ഗോളടക്കം ഇരട്ട ഗോൾ നേടിയ മെഡിഗാർഡ് താരം സഫീറിനെ  ഇന്നത്തെ മത്സരത്തിലെ  മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു.


റോയൽ ട്രാവൽസ് കോഴിക്കോടിന് വേണ്ടി  ഇസ്മയിൽ (1) ഗോൾ നേടി


വിശിഷ്ടാതിഥികളായ  പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോണൻ്റവിട ഷെമീർ ക്ലബ്ബിന് വേണ്ടി എ.കെ.മോഹനൻ മാസ്റ്റർ എന്നിവർ താരങ്ങളെ പരിചയപ്പെട്ടു



നാളെ കളിക്കളത്തിൽ


യുനൈറ്റഡ് FC നെല്ലിക്കുത്ത്,

T2 K യൂറോ പടന്നയുമായി ഏറ്റുമുട്ടും

Post a Comment

Previous Post Next Post