o ഗ്രാമോത്സവം സംഘടിപ്പിച്ചു
Latest News


 

ഗ്രാമോത്സവം സംഘടിപ്പിച്ചു

 

ഗ്രാമോത്സവം സംഘടിപ്പിച്ചു



കെ.പി. അച്ചുതൻ സ്മാരക വായനശാല കുഞ്ഞിപ്പള്ളി താഴ സംഘടിപ്പിച്ച ഗ്രാമോത്സവം പ്രശസ്ത സിനിമാ പിന്നണി ഗായകനുo എഴുത്തുകാരനുംആയ വിടി മുരളി ഉത്ഘാടനം ചെയ്തു സുജിത് പുതിയോട്ടിൽ സ്വാഗതoപറഞ്ഞ യോഗത്തിൽ കലേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു ടി പി ബിനീഷ് മുഖ്യാതിഥിയായി പി ശ്രീധരൻ, എം പി ബാബു, പ്രഭുദാസ്, സുനീഷ് പി.വി, ചെറിയ കോയ തങ്ങൾ, രജിഷ് പി.വി, മുസ്തഫ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു തുടർന്ന് നാട്ടിലെ കലാപ്രതിഭകളുടെ ന്യത്യ നിത്യങ്ങൾ, ചെക്കൻ ഫോക്ക് മ്യുസിക്ക് ബാന്റ് കൊല്ലത്തിന്റെ നാടൻ പാട്ടും,പുതു വർഷത്തെ വർണാഭമായ കരിമരുന്ന്പ്രകടനത്തോടെ വരവേറ്റു

Post a Comment

Previous Post Next Post