നിര്യാതനായി.
അഴിയൂർ..
അഴിയൂർ ചുങ്കം ഗ്രീൻ ഫോർട്ട് റോഡ്.പുത്തൻ വീട്ടിൽ (ബൈത്തുൽ റഹ്മയിൽ ] താമസിക്കുന്ന ആർ കെ.എ.യൂസഫ് (80) നിര്യാതനായി.
റിസർവ്വ് ബേങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം മുൻ അസിസ്റ്റന്റ് മാനേജർ ആയിരുന്നു.
ഭാര്യ: ടി.എം.പി.ആരിഫ
മക്കൾ: ഷാഹിന, ഫാത്തിമത്ത് സ്വാലിഹ , ശസ്നിയ .
മരുമക്കൾ: അഫീഫ്,ഇബ്രാഹിം നജ്മി, യൂനുസ് നജ്മി .
സഹോദരങ്ങൾ:അബ്ദുസ്സലാം, പരേതരായ ഖാലിദ്വീൻ റാവുത്തർ ,ഇബ്രാഹിം റാവുത്തർ, അലീമ ബീവി, നബീസ ബീവി.
കബറടക്കം അഴിയൂർ കുഞ്ഞിപ്പള്ളിയിൽ നടന്നു.

Post a Comment