o 'ആരോഗ്യ സന്ദേശം പ്രകാശനം ചെയ്തു.,
Latest News


 

'ആരോഗ്യ സന്ദേശം പ്രകാശനം ചെയ്തു.,

 'ആരോഗ്യ സന്ദേശം പ്രകാശനം ചെയ്തു.,



തലശ്ശേരി: ഡോ: സി.ഒ.ടി.മുസ്തഫയുടെ ഏഴാമത്തെ പുസ്തകമായ ആരോഗ്യ സന്ദേശം പ്രകാശനം ചെയ്തു. സൈദാർ പള്ളി എ.ജെ. ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ

ശർമ്മിളാ കൃഷ്ണകുമാർ , വലിയകത്ത് അബ്ദുൾ ഗഫൂറിന് ആദ്യ പ്രതികൈമാറി പ്രകാശനം ചെയ്തു. പ്രൊഫ: എ.പി. സുബൈർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.വി.സൈനുദ്ദീൻ പുസ്തക പരിചയം നടത്തി. ചാലക്കര പുരുഷു,ഡോ. നദീം ആബൂട്ടി,എ.ഗംഗാധരൻ , ടി.കെ.സി. മുഴപ്പിലങ്ങാട്, അഡ്വ. മുഹമ്മദ് സലിം, സി.ഒ.ടി. നസീർ , എ.പി.അഹമ്മദ് സംസാരിച്ചു.ഡോ: സി.ഒ.ടി.മുസ്തഫ സ്വാഗതവും, അഷ്റഫ് നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post