o രവീന്ദ്രൻ15-ാം രക്തസാക്ഷി ദിനാചരണം
Latest News


 

രവീന്ദ്രൻ15-ാം രക്തസാക്ഷി ദിനാചരണം

 


രവീന്ദ്രൻ 15-ാം രക്തസാക്ഷി ദിനാചരണം



*പള്ളൂർ: പന്തങ്കലിലെ നേതാവായ സ: ഇ.പി. രവീന്ദ്രൻ15 ആം രക്തസാക്ഷി ദിനാചരണം പന്തക്കലിൽ പ്രകടനവും പൊതുയോഗവും നടത്തി പൊതുയോഗം cpim സംസ്ഥാന കമ്മറ്റി അംഗം സ: .പി ജയരാജൻ ഉദ്ഘാടനം ചെയ്തു. Cpim പള്ളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.സുരേന്ദ്രൻ അദ്യക്ഷത വഹിച്ചു. cpim തലശ്ശേരി ഏറിയാ കമ്മറ്റി അംഗം. വടക്കൻ ജനാർദ്ദനൻ , ടി.കെ.ഗംഗാധരൻ എന്നിവർ സംസാരിച്ചു.എം. എം അഭിഷേക് സ്വാഗതം പറഞ്ഞു. നഗരം ചുറ്റി പ്രകടനവും നടന്നു.*


Post a Comment

Previous Post Next Post