*ഇ. വി നാരായണൻ അനുസ്മരണ ദിനം ആചരിച്ചു*
മാഹി:മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ഇ. വി നാരായണൻ അനുസ്മരണ ദിനം ആചരിച്ചു
പള്ളൂർ ഇ വി നാരായണന്റെ വസതിയിൽ വെച്ച് നടന്ന പരിപാടി മാഹി ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ മോഹനന്റെ അധ്യക്ഷതയിൽ പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ വത്സരാജ് ഉത്ഘാടനം ചെയ്തു.
പ്രസീൽ ബാബു ,
സത്യൻ കേളോത്ത്,
കെ ഹരീന്ദ്രൻ ,
ആശാലത എന്നിവർ സംസാരിച്ചു
സുരേഷ് കെ സ്വാഗതവും,
എ പത്മനാഭൻ നന്ദിയും പറഞ്ഞു
പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജന.സെക്രട്ടറി കെ ശ്രീജേഷ്,
ഉത്തമൻ തിട്ടയിൽ, സർഫാസ്, പി.ശ്യാംജിത്ത്, സന്ദീപ് കെ. വി ,അജയൻ പി ,
കെ. വി ഹരീന്ദ്രൻ , ജിതേഷ് ചാമേരി, വി. ടി ഷംസുദിൻ എന്നിവർ നേതൃത്വം കൊടുത്തു

Post a Comment