o നാലുതറ മർച്ചന്റ്സ് അസോസിയേഷൻ പുതിയ ഓഫീസ് (വ്യാപാര ഭവൻ) ഉദ്ഘാടനം ചെയ്തു.*
Latest News


 

നാലുതറ മർച്ചന്റ്സ് അസോസിയേഷൻ പുതിയ ഓഫീസ് (വ്യാപാര ഭവൻ) ഉദ്ഘാടനം ചെയ്തു.*

 *നാലുതറ മർച്ചന്റ്സ് അസോസിയേഷൻ പുതിയ ഓഫീസ് (വ്യാപാര ഭവൻ) ഉദ്ഘാടനം ചെയ്തു.* 



മാഹി:വ്യാപാരി വ്യവസായി ഏകോപന സമിതി

നാലുതറ മർച്ചന്റ്സ് അസോസിയേഷൻ പുതിയ ഓഫീസ് (വ്യാപാര ഭവൻ) ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചെയർമാനും പുതുച്ചേരി ട്രേഡേർസ് ഫെഡറേഷന്റെ വൈസ് പ്രസിഡണ്ടുമായ . കെ. കെ. അനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ മാഹി എം. എൽ. എ. രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. 

   


 കെ. ഭരതൻ (ജനറൽ സെക്രട്ടറി, NMIA) ഷാജി പിണക്കാട്ട് (മാഹി  മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ) ഷാജു കാനത്തിൽ (ജനറൽ സെക്രട്ടറി VES)

 ടി. എം. സുധാകരൻ (വൈസ് പ്രസിഡണ്ട്, NMIA)

ഇസ്മയിൽ ചങ്ങറോത്ത് (പ്രസിഡണ്ട്, സി.എച്ച്. സെന്റർ, പള്ളൂർ),

കെ. കെ. ശ്രീജിത്ത് (സെക്രട്ടറി NMIA)

എന്നിവർ സംസാരിച്ചു.

നാലുതറ മർച്ചൻ്റ്സ് അസോസിയേഷൻ  പ്രസിഡണ്ട്    പായറ്റ അരവിന്ദൻ സ്വാഗതവും

 പ്രദീപ് (സെക്രട്ടറി NMIA) നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post