o ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
Latest News


 

ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

 ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.



അഴിയൂർ:

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അഴിയൂർ, ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി വൈ എഫ് ഐ, പോലീസ് അക്രമണത്തിനെതിരെ ചോമ്പാല പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി.

അഴിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പറമ്പത്ത് പ്രഭാകരൻ മാർച്ച്ഉൽഘാടനം ചെയ്തു.അഴിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു.

സുബിൻ മടപ്പള്ളി, ബാബു ഒഞ്ചിയം, തോട്ടത്തിൽ ശശിധരൻ , വി.കെ.അനിൽകുമാർ , പി.വി. അരവിന്ദൻ ,കെ.പി.രവീന്ദ്രൻ , ടി.സി.രാമചന്ദ്രൻ ,കെ .പി. വിജയൻ ,ഷെറിൻ ചോമ്പാല , വി.കെ നജീഷ് കുമാർ ,ജലജ വിനോദ്, കവിത അനിൽകുമാർ , യു.രഞ്ജിത്ത്,കുഞ്ഞിക്കണ്ടി കുമാരൻ , രാജേഷ് അഴിയൂർ, കെ - കെ. വിശ്വനാഥൻ, പി.കെ. കോയ , കെ വി ബാലകൃഷ്ണൻ , കളത്തിൽ അശോകൻ , രാജൻ എ. എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post