നിര്യാതയായി
അഴിയൂർ: ഒളവിലം ഓട്ട് കുലോത്ത് രജുലാസിലെ ഇസ്മായിൽ(82). നിര്യാതയായി
ഭാര്യ: കുഞ്ഞിപ്പാത്തു.
മക്കൾ: റജുല, റഷീദ്, റംസീന.
മരുമക്കൾ: കരിപ്പാൽ റഫീക്, സഫറീന,മുനീർ.
സഹോദരങ്ങൾ: മൊയ്തു,സാറാ, പരേതരായ ഒ കെ ഖാദർ,നബീസ,അയിഷ, റുക്കിയ.
ഖബറടക്കം ഇശാക്ക് ചൊക്ലി കണ്ണോത്ത് ജുമാ മസ്ജിദിൽ.
Post a Comment