*മാഹിയിൽ സ്കൂൾ തലത്തിൽ അസോസിയേറ്റ് എൻ സി സി ഓഫീസർ ആദ്യ വനിത വിനീത ടീച്ചർ*
ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂളിൽ കായിക അധ്യാപിക രണ്ട് മാസത്തോളമായി ഗോളിയാറിൽ വെച്ച് നടന്ന ട്രെയിനിംഗ് പൂർത്തിയാക്കി അസോസിയേറ്റ് എൻ സി സി ഓഫിസറായി ചുമതലയേറ്റ വിനിത ടീച്ചറെ ചാലക്കര സ്കൂൾ പി.ടി.എ വീട്ടിൽ പോയി ആദരിച്ചു പി.ടി.എ പ്രസിഡണ്ട് സന്ദീവ് കെ.വി, രൂപേഷ് ബ്രമ്മം, സജീത്ത് പായറ്റ, സിനി കെ.എൻ, മർസീന, സുനു കെ, സൈറാ ഭാനു പി.എം സംബന്ധിച്ചു
Post a Comment