അന്തരിച്ചു
പെരിങ്ങത്തൂർ: കരിയാട് വി കെ സി പള്ളിക്ക് സമീപം കോറോത്ത് താമസിക്കുന്ന കല്ലറാട്ടുമ്മൽ ആയിഷ (73) . അന്തരിച്ചു
ഭർത്താവ് :കോറോത്ത് മമ്മൂട്ടി . മക്കൾ :സലിം ,ശാഹിദ, ശബാന, മരുമക്കൾ :ഫസ് ലി ഹ, ഹബീബ് (ബഹ്റൈൻ) ,സലിം കെ.പി. (ദുബൈ) സഹോദരങ്ങൾ :അസ്മ , പരേതരായ ജമീല, ഉസ്മാൻ , അബ്ദുള്ള, ദാവൂദ്,
Post a Comment