*അഴിയൂരിൽ ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല*
ചോമ്പാല :ചോമ്പാല പോലീസ് സ്റ്റേഷൻ പരിധിയിലെ അഴിയൂർ മൂന്നാം ഗെയിറ്റിന് സമീപം ഇന്നലെ ട്രെയിൻ തട്ടി മരണപെട്ടയാളെ തിരിച്ചറിഞ്ഞില്ല.പഴയ സാധനങ്ങൾ പെറുക്കി വിൽക്കുന്ന തമിഴ് നാട് സ്വദേശിയാണെന്ന് കരുതുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതായി ചോമ്പാല പോലീസ് അറിയിച്ചു വിവരം കിട്ടുന്നവർ ചോമ്പാല പോലീസുമായ് ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു

Post a Comment