*മാഹി റിട്ട. ട്രഷറി ഓഫീസർ കാരായി ദേവദാസ് മരണപ്പെട്ടു*
കോഴിക്കോട്: സെയ്ന്റ് വിൻസെൻ്റ് കോളനി ഹൈസ്കൂളിന് സമീപം ചെ റുപാലേരി കാരായി സി.കെ ദേവദാസ് (76-) റിട്ട. ട്രഷറി ഓഫീസർ, മാഹി) ശനിയാഴ്ച്ച രാത്രി കോഴിക്കോട് ബേബി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
മാഹി പന്തക്കൽ സ്വദേശിയാണ്
കാരായി അനന്തൻ വൈദ്യരുടെ അനന്തിരവനാണ്
മാതാപിതാക്കൾ : പരേതരായ കുമാരൻ , ശാരദ
ഭാര്യ: എ. ലതിക റാണി (റിട്ട. അധ്യാപിക, നടക്കാവ് ഗേൾസ് എച്ച്.എ സ്. കോഴിക്കോട്).
മകൾ:ശീതൾ.
മരുമകൻ: പി.ബി. പ്രേംജിത്ത്.
സഹോദരങ്ങൾ: കാരായിശ്രീമതി, കാരായി കാർത്യായനി, കാരായി ജയശ്രീ, പരേതയായ കാരായി രാധ.
സംസ്കാരം ഞായറാഴ്ച 11.30-ന് വെസ്റ്റ്ഹിൽ ശ്മശാ നത്തിൽ.

Post a Comment