*സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ്*
മാഹി സി എച്ച് സെന്റർ, ആസ്റ്റർ മിംസ് ആശുപത്രി, ആസ്റ്റർ വളന്റിയർസ്, മിംസ് നഴ്സിംഗ് കോളേജ്, സംയുക്തമായി നടത്തുന്ന *സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ്*.
*2023 ഡിസംബർ 31 ന്*
*രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ*
*മാഹി സെമിത്തേരി റോഡിലുള്ള ബി. എഡ് കോളേജിൽ വെച്ച് നടത്തുകയാണ്*
*(1) കാർഡിയോളജി*
*(2) ഗൈനക്കോളജി*
*(3) ഇ. എൻ. ടി*
*(4) ഓഫ്‌താൽമോളജി (കണ്ണ് )*
*(5) ജനറൽ മെഡിസിൻ*
തുടങ്ങിയ വിദഗ്ദ ഡോക്ടർമാരുടെ സേവനങ്ങൾ തികച്ചും സൗജന്യമായി ലഭ്യമാകുന്നതാണ് .
കൂടാതെ,
*(1) രണ്ട് ആഴ്ചക്കുള്ള സൗജന്യ മരുന്ന് വിതരണം*
*(2) ബ്ലഡ് പ്രഷർ (ബി.പി)*
*(3) പ്രമേഹ രോഗ നിർണയം*
*(4) അമിത വണ്ണ നിർണയം*
*(5) ഇ. സി. ജി*
*(6) എക്സറെ (ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് മാത്രം)*
*(7) രക്ത പരിശോധന (ബേസിക് ടെസ്റ്റ് )*
*(8) കാഴ്ച - കേൾവി പരിശോധന*
*(9) ആരോഗ്യ ബോധവത്കരണ എക്സിബിഷൻ*
*(10) മൊബൈൽ ക്ലിനിക് സേവനം*
____ തുടങ്ങിയ സേവനങ്ങളും തികച്ചും സൗജന്യമായി ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും മാഹി ഗവ ആശുപത്രിക്ക് മുൻവശത്തുള്ള സി എച്ച് സെന്റർ ഓഫിസുമായോ, താഴെ കൊടുത്ത നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്
*📞 8592 844 945*
*📞 9048 944 440*
*📞 7510 507 130*
*📞 8129 524 024*

Post a Comment