അയ്യപ്പ വിളക്ക് മഹോത്സവം നടന്നു
ശ്രീ ചെള്ളത്ത് മടപ്പുര ദേവി ക്ഷേത്ര മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ അയ്യപ്പ വിളക്ക് മഹോത്സവം നടന്നു. ദീപാരാധനയ്ക്ക് ശേഷം ദീപാ അലങ്കാരവും ദീപ സമർപ്പണനവും എള്ളു തിരി സമർപ്പണവും നടന്നു നടന്നു തുടർന്ന് വള്ളി നായക ഭജന സമിതി ഒളവിലത്തിന്റെ ഭജനയും അന്നദാനവും നടന്നു. നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു.
Post a Comment