o ശീതകാല പച്ചക്കറി തൈ നടൽ ഉൽഘാടനം
Latest News


 

ശീതകാല പച്ചക്കറി തൈ നടൽ ഉൽഘാടനം

 

ശീതകാല പച്ചക്കറി തൈ നടൽ ഉൽഘാടനം



കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശീതകാല പച്ചക്കറി തൈ നടൽ ഉൽഘാടനം  സി പി ഐ എം തലശ്ശേരി ഏരിയ സെക്രെട്ടറി സി കെ രമേശൻ നിർവഹിച്ചു.


പുത്തലത്ത് നേരത്തെ ചെണ്ടുമല്ലി കൃഷി ചെയ്ത സ്ഥലത്തു ബണ്ടൊരുക്കി പുതയിട്ട മണ്ണിലാണ് കോളി ഫ്ലവറും കാബേജ് തൈകളും നട്ടത്.ഏകദേശം 800 തൈകൾ നട്ടു.


കർഷകസംഘം വില്ലേജ് സെക്രെട്ടറി സി ടി വിജീഷ്

സ്വാഗതം പറഞ്ഞു


പ്രസിഡന്റ് കെ പി നൗഷാദ് അധ്യക്ഷനായി


സി പി ഐ എം മാഹി ലോക്കൽ സെക്രെട്ടറി കെ പി സുനിൽകുമാർ , റിട്ടയർഡ് കൃഷി ഡയറക്ടർ എ പി ജയരാജൻ എന്നിവർ ആശംസ അർപ്പിച്ചു.


ട്രഷറർ മനോഷ് കുമാർ നന്ദി പറഞ്ഞു 


രജിൽ ,യു ടി സതീശൻ

റഷീദ ,ശരണ്യ ,രഞ്ജിന എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post