സബർമതി സാംസ്കാരിക വേദിയുടെ ഉദ്ഘാടനം നാടക സിനിമാ നടൻ .കെ.രാജേന്ദ്ര തായാട്ട് ഉദ്ഘാടനം ചെയ്തു.
സബർമതി സാംസ്കാരിക വേദിയുടെ ഉദ്ഘാടനം നാടക സിനിമാ നടൻ .കെ.രാജേന്ദ്ര തായാട്ട് ഉദ്ഘാടനം ചെയ്തു.പാനൂർ മുനിസിപ്പാലിറ്റി കൗൺസിലർമാർ എ.എം രാജേഷ്, ശോഭന കുന്നുള്ളതിൽ, നോവലിസ്റ്റ് കെ.ഹരിദാസൻ എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക വേദി ചെയർമാൻ ടി.എച്ച് നാരായണൻ അദ്യക്ഷത വഹിച്ച യോഗത്തിൽ , ,സാംസ് കാരിക വേദി ജനറൽ സിക്രട്ടറി വി.പി രാജൻ സ്വാഗതവും, വൈ.ചെയർമാൻ സനു പട്ട്യേരി നന്ദിയും പറഞ്ഞു.
Post a Comment