o ക്രിസ്തുമസ്-പുതുവത്സരം ആഘോഷിച്ചു
Latest News


 

ക്രിസ്തുമസ്-പുതുവത്സരം ആഘോഷിച്ചു

 ക്രിസ്തുമസ്-പുതുവത്സരം ആഘോഷിച്ചു



മാഹി: ചാലക്കര റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു.

പ്രസിഡണ്ട് ടി.വി. രജിനയുടെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. കീഴന്തുർ പത്മനാഭൻ, വി.ശ്രീധരൻ മാസ്റ്റർ, അനുപമസഹദേവൻ, സജിത ഹെൻറി , എം. നിഷ സുരേഷ്, സരോഷ്മുക്കത്ത്, കെ.ടി. സജീവൻ , സോമൻ അനന്തൻ,

ടി.പി.സുധീഷ് സ്വാഗതവും, സഹദേവൻ അച്ചമ്പത്ത് നന്ദിയും പറഞ്ഞു. ചടങ്ങിൽകൂറ്റൻ കേക്ക് മുറിച്ചു.

സംഗീത - നൃത്ത പരിപാടികൾ അരങ്ങേറി.



Post a Comment

Previous Post Next Post