.പുതുച്ചേരി സ്‌പീക്കർ ഏമ്പലം ആർ സെൽവം മാഹി സെന്റ് തെരേസാ പള്ളി സന്ദർശിച്ചു
.*ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ആഹ്വാനപ്രകാരം നടത്തുന്ന സ്നേഹ യാത്രയുടെ ഭാഗമായി പുതുച്ചേരി സ്‌പീക്കർ ഏമ്പലം ആർ സെൽവം ബസിലിക്കയായി ഉയർത്തപ്പെട്ട മാഹിയിലെ വിശുദ്ധ സെന്റ് തെരേസാ പള്ളിയിൽ ഇടവക വികാരി റവ.ഫാദർ വിൻസെന്റ് പുളിക്കലിനെ നേരിൽകണ്ട് ക്രിസ്മസ് സ്നേഹ സന്ദേശം കൈമാറി.* *ഭാരതീയ ജനതാ പാർട്ടി പുതുച്ചേരി സംസ്ഥാന സെക്രട്ടറിമാരായ ജയകുമാർ രത്നവേൽ, മാഹി മണ്ഡലം പ്രസിഡന്റ് ദിനേശൻ,മൈനോറിറ്റി മോർച്ച മണ്ഡലം പ്രസിഡന്റ് റിച്ചാർഡ് പോൾ മേത്ത എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.*
Post a Comment