Home നിര്യാതനായി MAHE NEWS December 27, 2023 0 നിര്യാതനായിമാഹി മഞ്ചക്കൽ ചന്ദനയിൽ, കറപ്പയിൽ ബാലൻ (വയസ്സ് 84), നിര്യാതനായി. ഭാര്യ പരേതയായ വിജയലക്ഷ്മി. മകൻ ജയനന്ദൻ (ഖത്തർ)മകൾ ജയബിന്ദു. മരുമക്കൾ ജസ്ന തളത്തിൽ. ശിവകുമാർ (ചെന്നൈ.)ശവസംസ്കാരം 28-12-2023 കാലത്ത് 10 മണിക്ക് മാഹി പൊതു സ്മശാനത്തിൽ.
Post a Comment