സംഗീതോത്സവം 30 ന് ചാലക്കരയിൽ രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യും.
മാഹി. ചാലക്കര ഉസ്മാൻ ഗവ:: ഹൈസ്കൂളിൽ വെച്ച് സിസമ്പർ 30 ന് നടക്കുന്ന സംഗീതോത്സവം രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യും.
മാഹിയിലെ സംഗീത വിദ്യാലയമായ ചാലക്കരയിലെ തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ ഒന്നാം വാർഷികാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സിസമ്പർ 30 ന് ചാലക്കര ഉസ്മാൻ ഗവ:: ഹൈസ്കൂളിലാണ്സംഗീതോത്സവ പരിപാടികൾ നടക്കുക. ഉച്ചക്ക് 2 മണി മുതൽ 5 മണിവരെ സംഗീതാർച്ചനയും 7 മണി വരെ സാംസ്ക്കാരിക സമ്മേളനവും നടക്കും. ഡയറക്ടർ അജിത്ത് വളവിലിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യും. വിഖ്യാത ചലച്ചിത്ര സംഗീതജ്ഞൻ ഔസേപ്പച്ചൻ വിശിഷ്ടാതിഥിയായിരിക്കും. സജിത്ത് നാരായണൻ,പിഎം. വിദ്യാസാഗർ, ചാലക്കര പുരുഷു, സംസാരിക്കും. ജില്ലാതലസ്കൂൾ കലോത്സവത്തിൻ ശാസ്ത്രീയ സംഗീതത്തിൽ രണ്ടാം സ്ഥാനം നേടിയ തപസ്യയിലെ വിദ്യാർത്ഥി
വി. അനയ്കൃഷ്ണയെ അനുമോദിക്കും.
തുടർന്ന് ഫ്ലവേർസ് ടോപ്പ് സിംഗർ ശ്രിനന്ദ് വിനോദ് ഉൾപ്പടെയുള്ള കലാകാര ൻമാർ അണിനിരക്കുന്ന ഗാനമേളയുമുണ്ടാകും. ഗായകനും,കലാകാരന്മാരെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പരേതനായ ആവി ക്കൽ ചന്ദ്രന്റെ സ്മരണക്ക് മാഹി മേഖലയിലെ 34 വിദ്യാലയങ്ങളിൽ നിന്നും സർഗ്ഗധനരും നിർദ്ധനരുമായ ഓരോ വിദ്യാർത്ഥിക്ക് തപസ്യയിൽ സൗജന്യ
സംഗീത പരിശീലനം നൽകുമെന്ന് ഡയറക്ടർ അജിത്ത് വളവിൽ അറിയിച്ചു.
പ്രിൻസിപ്പാൾ പ്രദീപ് പത്മനാഭൻ , പി.ടി.എ. പ്രസിഡണ്ട് കെ.കെ.രാജീവൻ മാസ്റ്റർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ
കെ. ശ്രീജ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 30 ന് ചാലക്കരയിൽ
മാഹി. മാഹിയിലെ പ്രമുഖ സംഗീത വിദ്യാലയമായ ചാലക്കരയിലെ തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ ഒന്നാം വാർഷികാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസമ്പർ 30 ന് ചാലക്കര ഉസ്മാൻ ഗവ:: ഹൈസ്കൂളിലാതപസ്യ സംഗീതോത്സവം 30 ന് ചാലക്കരയിൽ
മാഹി. മാഹിയിലെ പ്രമുഖ സംഗീത വിദ്യാലയമായ ചാലക്കരയിലെ തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ ഒന്നാം വാർഷികാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സിസമ്പർ 30 ന് ചാലക്കര ഉസ്മാൻ ഗവ:: ഹൈസ്കൂളിലാണ്സംഗീതോത്സവ പരിപാടികൾ നടക്കുക. ഉച്ചക്ക് 2 മണി മുതൽ 5 മണിവരെ സംഗീതാർച്ചനയും 7 മണി വരെ സാംസ്ക്കാരിക സമ്മേളനവും നടക്കും. ഡയറക്ടർ അജിത്ത് വളവിലിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യും. വിഖ്യാത ചലച്ചിത്ര സംഗീതജ്ഞൻ ഔസേപ്പച്ചൻ വിശിഷ്ടാതിഥിയായിരിക്കും. സജിത്ത് നാരായണൻ,പിഎം. വിദ്യാസാഗർ, ചാലക്കര പുരുഷു, സംസാരിക്കും. ജില്ലാതലസ്കൂൾ കലോത്സവത്തിൻ ശാസ്ത്രീയ സംഗീതത്തിൽ രണ്ടാം സ്ഥാനം നേടിയ തപസ്യയിലെ വിദ്യാർത്ഥി
വി. അനയ്കൃഷ്ണയെ അനുമോദിക്കും.
തുടർന്ന് ഫ്ലവേർസ് ടോപ്പ് സിംഗർ ശ്രിനന്ദ് വിനോദ് ഉൾപ്പടെയുള്ള കലാകാര ൻമാർ അണിനിരക്കുന്ന ഗാനമേളയുമുണ്ടാകും. ഗായകനും,കലാകാരന്മാരെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പരേതനായ ആവി ക്കൽ ചന്ദ്രന്റെ സ്മരണക്ക് മാഹി മേഖലയിലെ 34 വിദ്യാലയങ്ങളിൽ നിന്നും സർഗ്ഗധനരും നിർദ്ധനരുമായ ഓരോ വിദ്യാർത്ഥിക്ക് തപസ്യയിൽ സൗജന്യ
സംഗീത പരിശീലനം നൽകുമെന്ന് ഡയറക്ടർ അജിത്ത് വളവിൽ അറിയിച്ചു.
പ്രിൻസിപ്പാൾ പ്രദീപ് പത്മനാഭൻ , പി.ടി.എ. പ്രസിഡണ്ട് കെ.കെ.രാജീവൻ മാസ്റ്റർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ
കെ. ശ്രീജ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. പരിപാടികൾ നടക്കുക. ഉച്ചക്ക് 2 മണി മുതൽ 5 മണിവരെ സംഗീതാർച്ചനയും 7 മണി വരെ സാംസ്ക്കാരിക സമ്മേളനവും നടക്കും. ഡയറക്ടർ അജിത്ത് വളവിലിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യും. വിഖ്യാത ചലച്ചിത്ര സംഗീതജ്ഞൻ ഔസേപ്പച്ചൻ വിശിഷ്ടാതിഥിയായിരിക്കും. സജിത്ത് നാരായണൻ,പിഎം. വിദ്യാസാഗർ, ചാലക്കര പുരുഷു, സംസാരിക്കും. ജില്ലാതലസ്കൂൾ കലോത്സവത്തിൻ ശാസ്ത്രീയ സംഗീതത്തിൽ രണ്ടാം സ്ഥാനം നേടിയ തപസ്യയിലെ വിദ്യാർത്ഥി
വി. അനയ്കൃഷ്ണയെ അനുമോദിക്കും.
തുടർന്ന് ഫ്ലവേർസ് ടോപ്പ് സിംഗർ ശ്രിനന്ദ് വിനോദ് ഉൾപ്പടെയുള്ള കലാകാര ൻമാർ അണിനിരക്കുന്ന ഗാനമേളയുമുണ്ടാകും. ഗായകനും,കലാകാരന്മാരെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പരേതനായ ആവി ക്കൽ ചന്ദ്രന്റെ സ്മരണക്ക് മാഹി മേഖലയിലെ 34 വിദ്യാലയങ്ങളിൽ നിന്നും സർഗ്ഗധനരും നിർദ്ധനരുമായ ഓരോ വിദ്യാർത്ഥിക്ക് തപസ്യയിൽ സൗജന്യ
സംഗീത പരിശീലനം നൽകുമെന്ന് ഡയറക്ടർ അജിത്ത് വളവിൽ അറിയിച്ചു.
പ്രിൻസിപ്പാൾ പ്രദീപ് പത്മനാഭൻ , പി.ടി.എ. പ്രസിഡണ്ട് കെ.കെ.രാജീവൻ മാസ്റ്റർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ
കെ. ശ്രീജ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Post a Comment