o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



പാറാൽ: പുന്നോൽ ആച്ചുകുളങ്ങരയിലെ പ്രസീജാസ്  ഹൗസിൽ ശശിധരൻ (75) അന്തരിച്ചു.

ഓട്ടോ ഡ്രൈവറാണ്. ഭാര്യ: കമല.

മക്കൾ : കരുണ, ഷൈൻ, പ്രസീജ.

മരുമക്കൾ: അശോകൻ, അനിൽ, രമിത. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10 ന് കണ്ടിക്കല്‍ ശ്മശാനത്തിൽ.

Post a Comment

Previous Post Next Post