o അന്തരിച്ചു
Latest News


 

അന്തരിച്ചു

 



അന്തരിച്ചു

ന്യൂമാഹി: പെരിങ്ങാടി പള്ളിപ്രത്തെ കുളങ്ങര മിത്രൻ (70) അന്തരിച്ചു. 

ദീർഘകാലമായി ന്യൂമാഹിയിൽ ഓട്ടോ ഡ്രൈവറായിരുന്നു.

അച്ഛൻ: പരേതനായ കുളങ്ങര രാമോട്ടി. 

അമ്മ:പരേതയായ നാണി.

ഭാര്യ: സതീദേവി. 

മക്കൾ: മിഥുൻ, സിംന.

മരുമക്കൾ : സാമ്യ, രജീഷ് (ദുബായ്).

സഹോദരങ്ങൾ: സുശീല, വിജയി, സൗമിനി, രമേശൻ, ഷീല, സുരേഷ്, മഹേഷ്, പരേതയായ ശാന്ത.

സംസ്കാരം: ചൊവ്വാഴ്ച

രാവിലെ 10ന്  വീട്ടുവളപ്പിൽ.           

Post a Comment

Previous Post Next Post