ന്യൂ മാഹി മീത്തൽ പുതിയാണ്ടി കുടുംബ സംഗമം സംഘടിപ്പിച്ചു
ന്യൂ മാഹി മീത്തൽ പുതിയാണ്ടി കുടുംബ സംഗമം സംഘടിപ്പിച്ചു
എം പി. ഇസ്മയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് ഉൽഘാടനം നിർവഹിച്ചു ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ സൈത്തു ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു കണ്ണൂർ ചിറക്കൽകുളം ജുമാ മസ്ജിദ് ഖത്തീബ് സഹൽ വാഫി മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ചു.. അബ്ദുൽ സത്താർ അനുസ്മരണ പ്രഭാഷണം നടത്തി.. സമീർ, അജ്മൽ, റഹീസ്, ഫാറൂഖ്, മുസ്തഫ,ഫസലു, അസ്‌കർ,ഷഹനാസ്, സജിന, ഖൈറു, ബുഷ്‌റ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും നടന്നു
Post a Comment