o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി

ന്യൂ മാഹി   ഏടന്നൂർ ശ്രീനാരായണ മഠത്തിന് സമീപം ആയിരാട്ട് ദേവൂട്ടി (90) നിര്യാതയായി. ഭർത്താവ്:  പരേതനായ ആയിരട്ട് കണാരൻ. മക്കൾ:  പുഷ്പ (കോയമ്പത്തൂർ ), അരവിന്ദൻ (ആലുവ ), കനകൻ (പന്നിയന്നൂർ )ലത പള്ളൂർ. മരുമക്കൾ: പരേതനായ വാസു, ഗീത, റീന, കരുണൻ

സംസ്കാരം ബുധൻ രാവിലെ 9 മണിക്ക്  വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post