*പ്രതിഷേധ പ്രകടനവും, പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.*
മാഹി : പുതുച്ചേരി സർക്കാർ യുവജനതയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഡി വൈ എഫ് ഐ മാഹി -പള്ളൂർ മേഖല സംയുക്തകമ്മിറ്റി പ്രതിഷേധ പ്രകടനവും, പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.
പ്രതിഷേധ ധർണ്ണ , ഡി വൈ എഫ് ഐ പള്ളൂർ മേഖല സെക്രട്ടറി പി കെ രാഗേഷിന്റെ അധ്യക്ഷതയിൽ
ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ ട്രഷറർ കെ ജി ദിലീപ് ഉദ്‌ഘാടനം ചെയ്തു
ഡി വൈ എഫ് ഐ മാഹി മേഖല സെക്രട്ടറി നീരജ് പുത്തലം സ്വാഗതം പറഞ്ഞു
തലശ്ശേരി ബ്ളോക്ക് പ്രസിഡണ്ട് വി വി സച്ചിൻ
ട്രഷറർ ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ഫാസിൽ,ബ്ളോക് സെക്രട്ടറി പി സനീഷ്,എസ് എഫ് ഐ നേതാവ് സാനന്ദ് എസ് ബാനു, എന്നിവർ സംസാരിച്ചു
ഫിദ പ്രദീപ്, ധന്യ അനിൽ ബാബു, എന്നിവർ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നല്കി




Post a Comment