. വൈദ്യുതി വിതരണം മുടങ്ങും
21-12-2023ന് വ്യാഴാഴ്ച പള്ളൂർ ഇലക്ട്രസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന, ഈസ്റ്റ് പള്ളൂർ, ഗുരുസന്നിധി, മാർവെൽ റോഡ്, പുനത്തിൽ, സ്പിന്നിംങ്ങ് മിൽ, ഡാഡിമുക്ക്,ITI, താഴെചൊക്ലി,എന്നി പ്രദേശങ്ങളിൽ കാലത്ത് 9-30 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment