മാഹി മേഖല ബാലകലാ മേള സ്വാഗതസംഘം രൂപീകരണയോഗം നടത്തി
ജനുവരി 12 -13 തീയ്യതികളിൽ പള്ളൂർ വി.എൻ പുരുഷോത്തമൻ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന മാഹി മേഖല ബാലകല മേളയുടെ സ്വാഗത സംഘ രൂപീകരണം പള്ളൂർ വിഎൻ പുരുഷോത്തമൻ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മാഹി ചീഫ് എജുക്കേഷണൽ ഓഫീസർ പി. പുരുഷോത്തമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു വൈസ് പ്രിൻസിപ്പാൾ എം എം തനൂജ സീനിയർ ലക്ച്ചറർ
ബീനഎം കെ സ്കൂൾ പി.ടി.എ പ്രസിഡണ്ട് വി പി മുനവർ, സ്കൂൾഹെഡ്മിസ്ട്രസ് ലളിത ടീച്ചർ ,യതീന്ദ്രൻ മാസ്റ്റർ ,ഷമീന ടീച്ചർ ,കെ ചന്ദ്രൻ മാസ്റ്റർ ജയതിലകൻ മാസ്റ്റർ,അനിൽ സിപി തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്കൂളുകളിൽ നിന്ന് വന്ന വൈസ് പ്രിൻസിപ്പാൾ മാർ അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
മാഹി മേഖലയിലെ സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിലെ 32 ഓളം സ്കൂളുകൾ പങ്കെടുക്കുന്ന കലാമേള ഭംഗിയായി നടത്തുവാൻ യോഗം തീരുമാനിച്ചു

Post a Comment