o അറിയിപ്പ്
Latest News


 

അറിയിപ്പ്

 

    അറിയിപ്പ്



ആത്മ പദ്ധതിയുടെ ഭാഗമായി, കൂൺ കൃഷിയെപറ്റി കാർഷിക പരിശീലനം സംഘടി്പിക്കുന്നു. 


പങ്കെടുക്കുവാൻ താല്പര്യുള്ള കർഷകർക്ക് പള്ളൂർ കൃഷി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് അയച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്.


മാഹിയിലെ കർഷക തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകിയ കർഷകർ ആയിരിക്കണം.



89 211 299 23.

0490 233 4121

Post a Comment

Previous Post Next Post