o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



ന്യൂമാഹി : ഉസ്സൻമൊട്ട ചാവോക്കുന്ന് നന്ദനം ഹൗസിൽ ശ്രീധരൻ (70) അന്തരിച്ചു. 

ഭാര്യ : വനജ.

മക്കൾ : ശ്രീജിത്ത്, ശ്രീഷ, ശ്രീജിന. മരുമക്കൾ : വിൻസി, മനോജ് (കുവൈത്ത്), വിജേഷ് (യു.എ.ഇ), സഹോദരങ്ങൾ : അനന്തൻ, പരേതരായ ശാരദ, ബാലൻ. ശവസംസ്‌കാരം തിങ്കളാഴ്ച രാത്രി വീട്ടുവളപ്പിൽ നടന്നു                     

Post a Comment

Previous Post Next Post