ഭാരവാഹികളെ തിരഞ്ഞെടുത്തു.
മാഹി റീജണൽ മസ്ജിദ് &മദ്രസ്സ കോർഡിനേഷൻ കമ്മിറ്റി ജനറൽ ബോഡിയോഗം മാഹി ഫ്രഞ്ച് എമ്പയർ ഹോട്ടലിൽ വെച്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു.
രക്ഷാധികാരി : ടി. എസ്. ഇബ്രാഹിം കുട്ടി മുസ്‌ലിയാർ (ഖാസി)
പ്രസിഡന്റ് : കെ. ഇ. മമ്മു (മഞ്ചക്കൽ പള്ളി )
വർക്കിങ് പ്രസിഡന്റ് : അബ്ദുൽ ഖാദർ ചാലക്കര
വൈസ് പ്രസിഡന്റ് :
(1) അഷ്‌റഫ് ഹാജി (പന്തക്കൽ പള്ളി )
(2) ലത്തീഫ് പി (ഗ്രാമത്തി പള്ളി )
ജനറൽ സെക്രട്ടറി : ടി. കെ വസീം (ചെറുക്കല്ലായി )
ജോയിന്റ് സെക്രട്ടറി :
(1) അബ്ദുൽ അസീസ് (പള്ളൂർ പള്ളി)
(2) മമ്മു (മാങ്ങാട് പള്ളി)
ഖജാൻജി : എ. വി യൂസഫ് (പൂഴിത്തല പള്ളി)
കറസ്‌പോണ്ടന്റ് : ഷംസുദ്ധീൻ (മഞ്ചക്കൽ പള്ളി)
കോർഡിനേറ്റർ : നാസർ മാടോൾ (ന്യൂ മുഹിയിദ്ധീൻ പള്ളി)
എക്സിക്യൂട്ടീവ് മെംബേർസ് :
(1) ഹുസൈൻ മാസ്റ്റർ (പന്തക്കൽ പള്ളി )
(2) മഹമൂദ് (ചൊക്ലി പള്ളി )
(3) സിദ്ധീഖ് ഹാജി (പൂഴിത്തല പള്ളി)
(4) കുഞ്ഞിമുഹമ്മദ് (ബിലാൽ പള്ളി)
(5) അഷ്‌റഫ് ഹാജി.പി. എ (മദ്രസത്തുൽ ഇസ്ലാമിയ)
(6) നിസ്താർ. എൻ. പി (പാറക്കൽ മുഹിയിദ്ധീൻ പള്ളി)
(7) അബ്ദുൽ റഹ്‌മാൻ. കെ. പി (ഖുതുബി പള്ളി )
(8) സിദ്ധീഖ് ഷാലിമാർ (വയലിൽ പള്ളി )
(9) മുബാസ് വി. പി (പന്തക്കൽ പള്ളി )
(10) റാഷിദ്. പി (ന്യൂ മുഹിയിദ്ധീൻ പള്ളി )
(11) ജലാലുദ്ധീൻ പാറാൽ
(12) മുഹമ്മദ് താഹിർ (പൂഴിത്തല പള്ളി)
(13) റുബീസ് ചാലക്കര
Post a Comment