Home വൈദ്യുതി മുടങ്ങും MAHE NEWS December 16, 2023 0 വൈദ്യുതി മുടങ്ങും18/12/2023 തിങ്കളാഴ്ച കാലത്ത് 8 മണി മുതൽ 3 മണി വരെ റെയിൽവെ സ്റ്റേഷൻ റോഡ്, സെമിത്തേരി പരിസരം, മഞ്ചക്കൽ, താത്തക്കുളം, പോത്തിലോട്ട്, ചൂടിക്കോട്ട, മുക്കത്ത് റോഡ്, മാർക്കറ്റ് റോഡ്, മെറ്റൽസ്, പൂഴിത്തല എന്നിവടങ്ങളിൽ വൈദ്യുതി മുടങ്ങും.
Post a Comment